എല്ലുകളുടെ ആരോഗ്യം മുതൽ ക്ഷീണം വരെ ഇല്ലാതാക്കുന്ന ഒന്നാണ് പാൽ. എന്നാൽ പാലും പാലുൽപ്പന്നങ്ങളും നിങ്ങളുടെ ആരോഗ്യത്തെ എപ്പോഴെങ്കിലും ദോഷകരമായി ബാധിക്കുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കണം. കാരണം ചില അവസരങ്ങളിലെങ്കിലും പാലുൽപ്പന്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നുണ്ട്. ചിലരിലെങ്കിലും ഉണ്ടാവുന്ന ചില ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണം പാലുൽപ്പന്നങ്ങളാണ്. ആരോഗ്യം നൽകുന്നതാണ് എന്നതിനോടൊപ്പം തന്നെ ചെറിയ രീതിയിൽ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത് കൂടിയാണ് ഇതെന്ന കാര്യം അറിഞ്ഞിരിക്കുക.
നല്ല ഉറക്കത്തിന് വേണ്ടിയോ?
നിങ്ങൾ നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി രാത്രി കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നതിന് വേണ്ടി ശ്രമിക്കാറുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കണം. കാരണം പാലിൽ ഒപിയേറ്റ് തന്മാത്രകൾ അടങ്ങിയിരിക്കുന്നു, അത് നിങ്ങൾക്ക് ഉറക്കം നൽകുന്നു എന്നുള്ളത് ശരി തന്നെയാണ്. എന്നാൽ ഇത് നിങ്ങൾക്ക് സ്വാഭാവികമായ ഉറക്കമല്ല നൽകുന്നത് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പാൽ രാത്രി ഉറക്കത്തില്‍ ദഹിക്കാൻ പ്രയാസമുള്ളതാവുന്നുണ്ടെങ്കിൽ അത് ശരീരത്തിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളെ തളർച്ചയിലേക്കാണ് നയിക്കുന്നത്. ഇത്തരം കാര്യം അൽപം അറിഞ്ഞാൽ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയിൽ ആക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടാൽ പാലുല്‍പ്പന്നങ്ങൾ കഴിക്കുന്നത് കുറക്കുക.
മുഖക്കുരു സ്ഥിരം
നിങ്ങളിൽ മുഖക്കുരു വിട്ടു മാറാതെ നിൽക്കുന്നുവോ? എങ്കിൽ അൽപം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ഈ പ്രതിസന്ധിക്ക് പിന്നിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒരു പരിധി വരെ ബാധിക്കുന്നുണ്ട്. ഇതിൽ പ്രധാനിയാണ് പാല്‍. പാൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിൽ കൂടുതൽ കൊഴുപ്പ് ഉത്പ്പാദിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാൽ കുടിക്കുന്നത് അൽപം കുറക്കാവുന്നതാണ്.
ദഹനം കൃത്യമാവില്ല
ദഹനം കൃത്യമല്ലാത്ത അവസ്ഥയാണ് ഉണ്ടാവുന്നത് പാലിന്‍റെ സ്ഥിരോപയോഗത്തിലൂടെ. പാൽ മാത്രമല്ല പാലുല്‍പ്പന്നങ്ങൾ എല്ലാം തന്നെ ഇത്തരം പ്രശ്നത്തിന് കാരണമാകുന്നുണ്ട്. പശുവിന്‍റെ പാല്‍ മറ്റു പാലുകളെ അപേക്ഷിച്ച് ദഹിക്കുന്നതിന് അൽപം ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിൽ ഉള്ളതാണ്. അതുകൊണ്ട് പാൽ കുടിക്കുനന് കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അല്ലെങ്കിൽ ഡയറിയ, ദഹന പ്രശ്നങ്ങൾ, വയറിന്‍റെ കനം എന്നിവക്കെല്ലാം ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് പാൽ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
സന്ധി വേദന
സന്ധി വേദന പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയെന്ന കാര്യം പലപ്പോഴും അറിയാതെ പോവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പാൽ അൽപം ഒഴിവാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഇത് കൊണ്ട് പല വിധത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യം ഓർത്ത് വേണം പാലുല്‍പ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്.
ഓർമ്മക്ക് പ്രശ്നങ്ങൾ
പശുവിൻ പാൽ കുടിക്കുന്നവരിൽ ഓര്‍മ്മ പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാവുന്നില്ല. എന്നാൽ ചില അവസരങ്ങളിൽ ഇത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പക്ഷേ ചില അവസരങ്ങളിൽ അമിതോപയോഗം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉയര്‍ത്തുന്നുണ്ട്. അമിതമായ പാൽ ഉപഭോഗം പാലിലെ ഉയർന്ന കെയ്‌സിൻ നിരക്ക് കാരണം തലച്ചോറിന്റെ മൂടൽമഞ്ഞിന് കാരണമാകും. നിങ്ങളുടെ പാൽ ഉപഭോഗം കുറക്കുന്നത് വിഷാദത്തിനെതിരെ പോരാടാൻ സഹായിക്കുമെന്ന് ധാരാളം ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ചർമ്മ പ്രശ്നങ്ങൾ
ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ പല വിധത്തിലാണ് ബാധിക്കുന്നത്. എന്നാൽ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ചർമ്മത്തിൽ അലർജികൾ ഉണ്ടാവുന്നത് പലപ്പോഴും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണം അൽപം ശ്രദ്ധിക്കണം. പാൽ അലർജി പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ആരോഗ്യത്തിന് അൽപം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ചർമ്മത്തിൽ അലർജി ഉണ്ടാവുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം.
കൊളസ്ട്രോൾ അളവ്
കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്ന അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അൽപം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ഭക്ഷണം വഴിയാണ് സംഭവിക്കുന്നത്. നിങ്ങൾ സ്ഥിരമായി പാൽ കുടിക്കുന്ന ആളാണെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അമിതോപയോഗം നിങ്ങളിൽ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
0 Comments
Please dont enter any spam link in comment box.